പി രാജീവ് എഴുതിയ 'ഭരണഘടന ചരിത്രവും സംസ്‌കാരവും' മുഖ്യമന്ത്രി പ്രകാശനം ചെയ്തു


1 min read
Read later
Print
Share

എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്‌കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിര്‍വഹിക്കുന്ന ദൗത്യം

പി. രാജീവിന്റെ 'ഭരണഘടന: ചരിത്രവും സംസ്‌കാരവും' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് കെ.കെ. ദിനേശന് നല്കി പ്രകാശനം ചെയ്യുന്നു.

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ രാജ്യസഭ എം.പിയുമായ പി. രാജീവ് എഴുതിയ പുസ്തകം 'ഭരണഘടന ചരിത്രവും സംസ്‌കാരവും' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ജസ്റ്റിസ് കെ.കെ ദിനേശന്‍ പുസ്തകം ഏറ്റുവാങ്ങി.

ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇന്ന് പ്രസക്തമായ പ്രശ്‌നങ്ങളെ ആധാരമാക്കി തയ്യാറാക്കിയ പുസ്തകമാണ് 'ഭരണഘടന ചരിത്രവും സംസ്‌കാരവും'. എങ്ങനെയാണ് ഭരണഘടനയുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സംസ്‌കാരം രൂപംകൊണ്ടതെന്ന അന്വേഷണമാണ് ഈ കൃതി പ്രധാനമായും നിര്‍വഹിക്കുന്ന ദൗത്യം.

മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലും ഷോറൂമുകളിലും പുസ്തകം ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: P Rajeev new book release by CM Pinarayi Vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M T

2 min

ആത്മാർഥതയാണ് എഴുത്തിന്റെ ഊർജമെന്ന് എം.ടി. പഠിപ്പിച്ചു - സി. രാധാകൃഷ്ണൻ

May 17, 2023


ഒളപ്പമണ്ണ

1 min

ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഇന്നുമുതല്‍

Jan 14, 2023


Pinarayi

1 min

എം.ടി. സ്വന്തം ജീവിതംകൊണ്ട് സാംസ്‌കാരിക മാതൃക ഉയര്‍ത്തിപ്പിടിച്ചു - മുഖ്യമന്ത്രി

May 17, 2023

Most Commented