മുണ്ടശ്ശേരി പുരസ്‌കാരം ഡോ. എം. ലീലാവതിയ്ക്ക്; മികച്ച യുവ എഴുത്തുകാരി ഡോ. അഖില എസ്. നായര്‍


ഡോ. എം. ലീലാവതി | photo: Mathrubhumi newspaper

തിരുവനന്തപുരം: സാഹിത്യ, സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2022-ലെ മുണ്ടശ്ശേരി പുരസ്‌കാരത്തിന് ഡോ. എം.ലീലാവതി അര്‍ഹയായി.

50,000 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.



യുക്തിചിന്തയും ശാസ്ത്രാവബോധവും പ്രതിഫലിപ്പിക്കുന്ന വൈജ്ഞാനിക സാഹിത്യരചനയ്ക്ക് യുവ എഴുത്തുകാര്‍ക്കു നല്‍കുന്ന പുരസ്‌കാരത്തിന് ഡോ. അഖില എസ്.നായര്‍ അര്‍ഹയായി.

പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.

Content Highlights: mundassery award to dr.m .leelavathy and akhila s nair best young writer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented