'പുതിയ കാലം-പുതിയ എഴുത്ത്'; എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ പ്രഭാഷണം നടത്തി


ടി.ഡി രാമകൃഷ്ണൻ

തൃശ്ശൂര്‍: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം വെള്ളിയാഴ്ച തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ രാവിലെ 11.30-ന് നടന്നു. എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ 'പുതിയ കാലം-പുതിയ എഴുത്ത്' എന്ന വിഷയത്തില്‍ തന്റെ ആശയങ്ങള്‍ പങ്കുവെച്ചു.

ജില്ലയില്‍ സര്‍വമംഗള ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍വമംഗള ട്രസ്റ്റി പി.എന്‍. ദിനേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ജോമോന്‍ എന്നിവരും പങ്കെടുത്തു. മാതൃഭൂമി ശതാബ്ദിയുടെ ഭാഗമായി പലദേശങ്ങളിലായി 100 പ്രഭാഷണങ്ങളാണ് സംഘടിപ്പിക്കുന്നത്.

Content Highlights: Mbifl 2023 Lecture series, T.D Ramakrishnan, Mbifl 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented