മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; വി.പി ജോയ് മേഖലാതല പ്രഭാഷണം നടത്തി


വി.പി ജോയ്

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായി നടത്തുന്ന മേഖലാതല പ്രഭാഷണ പരമ്പര മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ വ്യാഴാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി.ജോയ് ‘മാനവികതയുടെ നവലോകദർശനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഫെബ്രുവരിയിൽ നടക്കുന്ന അക്ഷരോത്സവത്തിനു മുന്നോടിയായി നൂറു സ്ഥലങ്ങളിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നവംബർ 21-ന് കോഴിക്കോട്ട് ഡോ. ശശി തരൂർ എം.പി. നിർവഹിച്ചു. തുടർദിവസങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം സ്ഥലങ്ങൾ പ്രഭാഷണങ്ങൾക്കു വേദിയാകും. തിരുവനന്തപുരം ജില്ലയിലെ പ്രഭാഷണ പരമ്പരയ്ക്കാണ് വ്യാഴാഴ്ച തുടക്കമാവുന്നത്.

മാതൃഭൂമി ജന്മശതാബ്ദി ആഘോഷിക്കുന്ന ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി രണ്ടുമുതൽ അഞ്ചുവരെയാണ് കനകക്കുന്നിൽ അരങ്ങേറുന്നത്.

Content Highlights: Mbifl 2023 Lecture series, Mbifl 2023, V.P Joy, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented