ഒമ്പത് യുവകഥാകൃത്തുക്കളുടെ കഥകളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ്


മലയാളത്തിലെ യുവതലമുറയിലെ കഥാകൃത്തുക്കളില്‍ ശ്രദ്ധേയരായ ഒന്‍പത് എഴുത്തുകാരുടെ കഥകള്‍ ഉള്‍കൊള്ളുന്നതാണ് നവകഥ പതിപ്പ്.

-

മകാലീന മലയാള കഥയിലെ ഒമ്പത് വ്യത്യസ്ത കഥകളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവകഥാ പതിപ്പ് പുറത്തിറങ്ങി. മലയാളത്തിലെ യുവതലമുറയിലെ കഥാകൃത്തുക്കളില്‍ ശ്രദ്ധേയരായ എഴുത്തുകാരുടെ കഥകള്‍ ഉള്‍കൊള്ളുന്നതാണ് നവകഥാ പതിപ്പ്.

സ്പര്‍ശം (വി. ഷിനിലാല്‍ ), വിയര്‍ത്തു നില്‍ക്കുന്നവരോട് ചോദിക്കു ഇടക്ക് വീശിയ കാറ്റിനെക്കുറിച്ച് (കെ.വി മണികണ്ഠന്‍), ഹൃദയഭുക്ക് (വി.കെ ദീപ), റൂറല്‍ നക്‌സല്‍സ് (അബിന്‍ ജോസഫ്), പൈക്ക (സുനീഷ് കൃഷ്ണന്‍) ക്ലാപ്പന (നിധീഷ് ജി), കുന്നുകള്‍ക്കിടയിലെ തടാകം (വി.കെ.കെ രമേശ്), ഉയ്യാലലൂഗവയ്യാ (ഷാഹിന ഇ.കെ), അബൂബക്കര്‍ അടപ്രഥമന്‍ (സുനു. എ.വി) എന്നീ കഥകളാണ് നവകഥാ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

weekly
നവകഥാ പതിപ്പ് വാങ്ങാം

മദനന്‍, കബിത മുഖോപാധ്യായ, കെ.പി മുരളീധരന്‍, ബി.എസ് പ്രദീപ് കുമാര്‍, ജോയ് തോമസ്, ഗിരീഷ് കുമാര്‍ എന്നിവരുടെ ചിത്രീകരണങ്ങളും കഥകള്‍ക്ക് മാറ്റ് കൂട്ടുന്നു. ഈ കഥകള്‍ എഴുത്തുകാരുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡുകളും ആഴ്ചപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവകഥാ പതിപ്പ് ഓണ്‍ലൈന്‍ വാങ്ങാം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented