പുത്തന്‍ പുസ്തകങ്ങളിലൂടെ പുതുവര്‍ഷം; എല്ലാ പുസ്തകങ്ങള്‍ക്കും 20% വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ്


പ്രമുഖ വിദേശ പ്രസാധകരുടെ അപൂര്‍വമായ പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള കളക്ഷനും മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

-

ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങള്‍ക്ക് കിടിലന്‍ വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ്. ക്രിസ്മസ്-ന്യൂയര്‍ ഓഫറിലൂടെ മാതൃഭൂമി ബുക്‌സിന്റെയും മറ്റ് പ്രസാധകരുടെയും പുസ്തകങ്ങള്‍ക്കും 20 ശതമാനം മുതലുള്ള വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സിന്റെ വെബ്‌സൈറ്റ് വഴി വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ ഈ വിലക്കിഴിവില്‍ ലഭിക്കും. പ്രമുഖ വിദേശ പ്രസാധകരുടെ അപൂര്‍വമായ പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള കളക്ഷനും മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളിലെത്തും. ഈ ഓഫറുകള്‍ വളരെ പരിമിതമായ കാലത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുക.

പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Mathrubhumi Books christmas new year offer sale

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented