ഫോർട്ട്‌കൊച്ചി പെപ്പർ ഹൗസിൽ 'ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വർത്തമാനവും' എന്ന വിഷയത്തിൽ മനു എസ്. പിള്ള പ്രഭാഷണം നടത്തുന്നു.
കൊച്ചി: പല നിറങ്ങൾ കൂടിച്ചേർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ നിറം കെടുത്തുന്ന തരം നീക്കങ്ങൾ നടക്കുന്നതായി ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ്. പിള്ള. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ട്‌കൊച്ചി പെപ്പർ ഹൗസിൽ 'ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വർത്തമാനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്‌കാര വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്തെന്നും അത് പരിപാലിക്കപ്പെടണമെന്നും മനു എസ്. പിള്ള അഭിപ്രായപ്പെട്ടു. പരിപാടിയില്‍ വിവർത്തക പ്രസന്ന കെ. വർമ മോഡറേറ്ററായി.
Content Highlights: manu s pillai,historian,writer,fort kochi,muziris biennale,past and present of Indian history speech
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..