
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ, മാമ ആഫ്രിക്ക തുടങ്ങിയ ജനപ്രിയ നോവലുകളുടെ രചയിതാവാണ് ടി.ഡി രാമകൃഷ്ണന്. വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
35 വര്‍ഷത്തെ റെയില്‍വേ ജീവിതം പശ്ചാത്തലമാക്കിയാണ് പുതിയ നോവല്‍ എഴുതുന്നതെന്ന് ടി.ഡി രാമകൃഷ്ണന് മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Content highlights: Malayalam writer TD Ramakrishnan new novel Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..