-
ന്യൂഡല്‍ഹി: കവി വി. മധുസൂദനന് നായരും എഴുത്തുകാരനും ലോക്സഭാംഗവുമായ ശശി തരൂരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.മധുസൂദനന് നായരുടെ 'അച്ഛന് പിറന്ന വീട്' എന്ന കാവ്യസമാഹാരത്തിന് മലയാളം ഭാഷാവിഭാഗത്തിലും ശശി തരൂരിന്റെ 'ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്' എന്ന ലേഖനസമാഹാരത്തിന് ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പുരസ്കാരം.ഇംഗ്ലീഷ് അടക്കം 24 ഭാഷകളിലാണ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചത്.
Content Highlight:Malayalam Poet V.MadhusoodananNair and IndianAuthor ShashiTharoor receiving Awards
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..