കെ.ആര്‍ ജയന്റെ 'മണ്‍പുറ്റ്' മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രകാശനം ചെയ്തു


കാല്‍ക്കീഴില്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്രയാണ് മണ്‍പുറ്റ് എന്ന പുസ്തകം.

കെ.ആർ ജയന്റെ മൺപുറ്റ് മന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്യുന്നു

കെ.ആര്‍. ജയന്‍ (പ്ലാവ്ജയന്‍) രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'മണ്‍പുറ്റ്' മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.സി.ആര്‍ എല്‍സി പുസ്തകം ഏറ്റുവാങ്ങി.

കാല്‍ക്കീഴില്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്രയാണ് മണ്‍പുറ്റ് എന്ന പുസ്തകം. സുഗതകുമാരി ടീച്ചറാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.

പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകള്‍ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കുമെന്ന് ടീച്ചര്‍ അവതാരികയില്‍ കുറിക്കുന്നു. പുസ്തകം മാതൃഭൂമി ബുക്‌സ് ഷോറൂമുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: KR Jayan new Malayalam book release Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented