സച്ചിദാനന്ദൻ | ഫോട്ടോ: ബിനോജ് പി.പി
ന്യൂഡല്‍ഹി: എട്ടാമത് കനയ്യലാല്‍ സേഠിയ കവിതാ പുരസ്കാരത്തിന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന് അര്‍ഹനായി.
ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 16-ാമത് ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (ജെ.എല്‍.എഫ്.) അവാര്‍ഡ് സമ്മാനിക്കും. മഹാകവി കനയ്യലാല്‍ സേഠിയ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി 21 കവിതാസമാഹാരങ്ങളും 16 ലോകകവിതാ വിവര്‍ത്തനഗ്രന്ഥങ്ങളും 21 സാഹിത്യനിരൂപണകൃതികളും നാടകങ്ങളും യാത്രാവിവരണങ്ങളും സച്ചിദാനന്ദന് രചിച്ചിട്ടുണ്ട്.
Content Highlights: k satchidanandan, kanayyalal award, malayalam poet, kerala sahithya academy president, kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..