സേതുവിന് എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം 21-ന്


21-ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 3.30-ന് ടൗണ്‍ഹാളിലാണ് പുരസ്‌കാര സമര്‍പ്പണം.

സേതു | ഫോട്ടോ: ആർ. ഉണ്ണി

കൊച്ചി: കേരള സര്‍ക്കാരിന്റെ 2022-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരനായ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

21-ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 3.30-ന് ടൗണ്‍ഹാളിലാണ് പുരസ്‌കാര സമര്‍പ്പണം. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, മന്ത്രി പി. രാജീവ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, ഹൈബി ഈഡന്‍ എം.പി., സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Content Highlights: Ezhuthachan Award 2022, Sethu, Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented