മാതൃഭൂമി ഗ്രാസ് റൂട്സ് പ്രസിദ്ധീകരിച്ച 'നന്ദി ആരോട് ചൊല്ലേണ്ടു' എന്ന പുസ്തകം കെ.വി.മോഹൻകുമാർ, സുലേഖ കുറുപ്പിനു നൽകി പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം: മാതൃഭൂമി ഗ്രാസ് റൂട്സ് പ്രസിദ്ധീകരിച്ച ഇ.കെ.ഹരികുമാറിന്റെ 'നന്ദി ആരോട് ചൊല്ലേണ്ടു' എന്ന പുസ്തകം പ്രകാശനം ചെയ്തു. ജവഹര്‍ ബാലഭവനില്‍ നടന്ന ചടങ്ങില്‍ കെ.വി.മോഹന്‍കുമാര്‍, സുലേഖ കുറുപ്പിനു നല്കി പ്രകാശനം ചെയ്തു.
മാനവികതയുടെ മൂല്യത്തെ അടയാളപ്പെടുത്തുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയുമാണ് എഴുത്തുകാരന് ഈ നോവലില്‍ പറഞ്ഞിരിക്കുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.
ചടങ്ങില്‍ വി.വി.കുമാര്‍, ആര്.ചന്ദ്രസേനന്, എസ്.ഉണ്ണികൃഷ്ണന് നായര്‍, എസ്.ഹരിശങ്കര്‍, പ്രേംനാഥ് രവീന്ദ്രനാഥ്, ജമീല പ്രകാശം, ഇ.കെ.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: nanni arodu njan chollendu book published by kv mohankumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..