വായനയാണ് സംവിധായകനാക്കിയത് -ലാല്‍ജോസ്


റാസല്‍ഖൈമയിലെ അധ്യാപിക മെഹ്ജബിന്റെ 'ചുരമിറങ്ങി വരുന്ന ഓര്‍മകള്‍' എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അരുണ്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. മുരളി മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി.

ലാൽ ജോസ്

ഷാര്‍ജ: വായനയാണ് ഒരു ചലച്ചിത്ര സംവിധായകനാക്കിയതും നിലനിര്‍ത്തുന്നതുമെന്ന് സംവിധായകന്‍ ലാല്‍ജോസ്. പുസ്തകമെഴുതാനുള്ള ക്ഷമയോ കഴിവോ ഇല്ല. പുസ്തകമെഴുതാമോ എന്നും അല്ലെങ്കില്‍ മറ്റാളുകള്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കാമെന്നും പറഞ്ഞ് ചിലര്‍ സമീപിച്ചിരുന്നു. എഴുതുകയാണെങ്കില്‍ സ്വയം ആയിരിക്കും എഴുതുക. പക്ഷേ, അതെന്നാണ് സംഭവിക്കുക എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റാസല്‍ഖൈമയിലെ അധ്യാപിക മെഹ്ജബിന്റെ 'ചുരമിറങ്ങി വരുന്ന ഓര്‍മകള്‍' എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അരുണ്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. മുരളി മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. നവാസ് പൂനൂര്‍, സാദിഖ് കാവില്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: director Lal Jose talks about reading

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented