സി.വി.രാമൻപിള്ളയുടെ നൂറ്റിയൊന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിക്കു മുന്നിലെ സി.വി. രാമൻപിള്ളയുടെ പ്രതിമയിൽ കൊച്ചുമകൾ സുശീല ബായി പുഷ്പാർച്ചന നടത്തുന്നു. ജോർജ് ഓണക്കൂർ, മധുസൂദനൻ നായർ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം: പ്രതിനിമിഷം നവീകരിക്കപ്പെടുന്ന ജീവിതസത്യങ്ങളെ കഥയിലൂടെ ആവിഷ്‌കരിച്ച മഹാനായ എഴുത്തുകാരനും തന്റെകാലത്തെ എല്ലാ ആധുനികചിന്തകളെയും ദര്‍ശനങ്ങളെയും തൊട്ടറിഞ്ഞ് സ്വാംശീകരിച്ച വാചസ്പതിയുമായിരുന്നു സി.വി.യെന്ന് കവി വി. മധുസൂദനന്‍ നായര്‍.
സി.വി.രാമന്‍പിള്ളയുടെ നൂറ്റിയൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സി.വി. നാഷണല്‍ ഫൗണ്ടേഷനും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച സ്മരണാസമ്മേളനത്തില്‍ സി.വി.സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Content Highlights: C.V. Ramanpillai's 101 death anniversary, V. Madhusoodanan nair, Thiruvananthapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..