
നാടകകൃത്തും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്‍ കോഴിക്കോട് തിക്കോടി സ്വദേശിയാണ്.
കീഴാളരുടെ ജീവിതത്തെ താളംതെറ്റിക്കുന്ന ഉന്നതകുലജാതരുടെ നീക്കങ്ങള്‍ക്കെതിരേ അവര്‍ നടത്തിയ പോരാട്ടങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിരോധങ്ങളുമാണ് നോവലിന്റെ ഉള്ളടക്കം.
സിനി പണിക്കരുടെ 'യാനം സീതായനം' രണ്ടാംസ്ഥാനത്തും സജില്‍ ശ്രീധറിന്റെ 'അവര്‍ണന്‍' എത്തി.
Content Highlights: chandrasekaran thikkodi wins uroob award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..