കെ.വിദ്യ സാഹിത്യലോകത്തിന് അപമാനം, എന്ത് സാഹിത്യമാണ് എഴുതുന്നത്?- ബെന്യാമിന്‍


1 min read
Read later
Print
Share

ബെന്യാമിൻ, കെ. വിദ്യ

ഗസ്റ്റ് ലക്ചറാവാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കെ. വിദ്യയ്‌ക്കെതിരെ ബെന്യാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും തന്നെ അപമാനമണെന്നും എന്തു വിദ്യാഭ്യാസമാണ് വിദ്യ നേടിയിരിക്കുന്നതെന്നും ബെന്യാമിന്‍ ചോദിക്കുന്നു. എന്ത് സാഹിത്യമാണ് ഇവര്‍ എഴുതുന്നതെന്നും വിദ്യയ്‌ക്കെതിരെ കര്‍ശനമായ നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബെന്യാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യലോകത്തിനു അപമാനമാണ്, വിദ്യാര്‍ത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാര്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കില്‍ കടുത്ത ശിക്ഷയും ഉണ്ടാവണം.

Content Highlights: Benyamin, K. Vidya, Fake Documents Forgery Controversy

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pavithran theekkuni

1 min

അകത്തും പുറത്തും തീക്കനല്‍ച്ചൂട്: പവിത്രന്‍ തീക്കുനി  ജീവിതം പാകം ചെയ്യുകയാണ് 

Sep 22, 2023


book cover

1 min

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ 'കാലം സാക്ഷി'; രണ്ടാഴ്ചക്കുള്ളിൽ മൂന്നാം പതിപ്പ്

Sep 23, 2023


rafeeq ahammed

1 min

'ആമയെപ്പിടിക്കല്ലേ...' ;വൈറലായി റഫീഖ് അഹമ്മദിന്റെ കവിതയും വരയും!

Aug 14, 2023


Most Commented