
തൃശ്ശൂര്‍: സാഹിത്യവിമര്‍ശനത്തിന് നല്കിയ സംഭാവനയെ ആദരിച്ച് വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന വൈലോപ്പിള്ളി ജയന്തി പുരസ്കാരത്തിന് നിരൂപകനായ ആത്മാരാമന് (ബി. കൃഷ്ണകുമാര്‍) അര്‍ഹനായി.
പതിനായിരം രൂപയും സ്മാരകമുദ്രയും ബഹുമതിപത്രവും അടങ്ങുന്ന പുരസ്കാരം 22-ന് നടക്കുന്ന വൈലോപ്പിള്ളി സമാധി വാര്‍ഷികാചരണച്ചടങ്ങില്‍ നല്‍കും.
Content Highlights: Athmaraman, Vyloppilli award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..