പ്രണവ് മോഹന്‍ലാല്‍ കവിത എഴുതുകയാണ്; സുവര്‍ണകാലത്തെക്കുറിച്ച്...


1 min read
Read later
Print
Share

പ്രണവ് മോഹൻലാൽ: ഫോട്ടോ: മധുരാജ്‌

In the living days of the Golden Age,
There dwelt one known as the Ancient Sage.
Of crimson iron and seasoned day,
Forged by the winds, weathered by day.

Both day and night to him were bright
For he drank his fill of the Living Light,
Which spilled and splashed about his home,
In echos of laughter, dances of foam...

(The Golden Age-Pranav Mohanlal)

പ്രണവ് മോഹന്‍ലാലിന്റെ 'ദ ഗോള്‍ഡന്‍ ഏജ്' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രണവ് തന്റെ കവിത വായനക്കാര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കിടയിലൂടെ, സമൂഹത്തിലൂടെ, പര്‍വ്വതങ്ങള്‍ക്കു കീഴെ നിരന്തരം വെറുമൊരു സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രണവിന് എങ്ങനെ കവിതയെഴുതാതിരിക്കാനാവും എന്നാണ് 'ദ ഗോള്‍ഡന്‍ ഏജി'നെ പ്രശംസിച്ചുകൊണ്ട് ആസ്വാദകര്‍ കമന്റിട്ടിരിക്കുന്നത്.

അതേസമയം തന്നെ പ്രണവിന്റെ കാല്‍പ്പനികതയ്ക്ക് ആശംസകള്‍, കവിതയില്‍ പ്രതിപാദിച്ചിരിക്കുന്ന പുരാതന യോഗിക്ക് രാവും പകലും ഒരുപോലെ തിളക്കമുള്ളതായിരുന്നതുപോലെ പ്രണവും തനിക്കു ചുറ്റുമുള്ള ലോകത്തില്‍ പ്രകാശം കണ്ടെത്തുന്നു തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കവിതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രകളും അഭിനയവും മാത്രമല്ല സാഹിത്യത്തിലെ അഭിരുചിയും മുമ്പും കവിതകള്‍ എഴുതിക്കൊണ്ട് പ്രണവ് മോഹന്‍ലാല്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

Content Highlights: actor pranav mohanlal writes and shares the poem the golden age through instagram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented