വയലാര്‍ അവാര്‍ഡ് എസ്. ഹരീഷിന്റെ നോവല്‍ 'മീശ'യ്ക്ക്


എസ്. ഹരീഷ്

തിരുവനന്തപുരം: നാൽപ്പത്താറാമത്‌ വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത് ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.

സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വയലാറിന്റെ ചരമദിനമായ 27-ന് വൈകീട്ട് 5.30-ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.Content Highlights: Vayalar Award, S. Hareesh


Also Watch

Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

Most Commented