Literature

ഹൃദയത്തെ അക്ഷരങ്ങളാക്കിയ വൈലോപ്പിള്ളി...

11 May, 2023

ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേന്‍, ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി- ലുലകത്തിലെന്തിനു ഞാനിരിപ്പൂ...

ഹാ, വിജിഗീഷു മൃത്യുവിന്നാമോ, ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?'

എന്തനീയാമ്പല്‍പ്പൂക്കള്‍? വെറുതേ ചോദിച്ചേന്‍ ഞാന്‍, അന്തികേ തണ്ണീര്‍കോരുമവര്‍തന്‍ മാതാവോതി: നാലുമുക്കാലോ മറ്റോ നൂറുപൂവിറ്റാല്‍ കിട്ടും, മാല കെട്ടാനാണത്രേ; വല്ലതും വാങ്ങിത്തിന്നാം... കെട്ടുപോയ് പുതുവെയ്‌ലെന്‍ കണ്‍കളില്‍, അ്പപൂവെല്ലാം കൊട്ടയില്‍ കാണായ് പിഴുതെടുത്ത കരള്‍പോലെ!

ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി- ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം! എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര- സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍...

ചെറുമീനിണക്കായി സാഗരം തീര്‍പ്പൂമാതാ- വിരുപൂവിനുവേണ്ടി വസന്തം ചമയ്ക്കുന്നു, പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നു, മാനിന്‍ വഴിയേ തിരുമണ കസ്തൂരിമണം ചേര്‍പ്പൂ...

പാഴ്പിട്ടിനാലെ മരുന്നു പുരട്ടിയ തീപ്പെട്ടി കത്തായ്കിലെന്തു ദോഷം ആറാമതാമണുശക്തിയായ്ത്തീര്‍ന്നെന്റെ വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ...

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ...

ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ഏറിയ തലമുറയേന്തിയ പാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍...

NEXT STORY

മെയ് 10 കുഞ്ഞുണ്ണി മാഷ് ജന്മദിനം..


Swipe-up to View