കാലമില്ലാതാകുന്നു ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോള്‍ ഞാനുമില്ലാതാകുന്നു...
എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം...
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം...
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകള്‍...
എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ...
ഉണര്‍ന്നിരിക്കുമ്പോളുദാസീനമായി- ട്ടൊരു നിമിഷവും കളയരുതൊരാളും...
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം...
ശ്വാസം ഒന്ന്... വിശ്വാസം പലത്...