ഓര്‍മകളുടെ പാട്ടെഴുത്ത് കാലം; കീരവാണിയോടൊത്ത് പാട്ടുകള്‍ തയ്യാറാക്കിയ ഓര്‍മയില്‍ കെ. ജയകുമാര്‍


By കെ. ജയകുമാര്‍|k.jayakumar123@gmail.com

1 min read
Read later
Print
Share

കെ. ജയകുമാർ, എം.എം. കീരവാണി | ഫോട്ടോ: മാതൃഭൂമി, എ.എഫ്.പി.

സിനിമാ ഗാനരചനയെക്കുറിച്ചും കീരവാണിയോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമെഴുതി കെ. ജയകുമാര്‍. മാതൃഭൂമി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'സഞ്ചാരത്തിന്റെ സംഗീതം' എന്ന ആത്മകഥയുടെ അവസാന ഭാഗത്താണ് അദ്ദേഹം തന്റെ കഴിഞ്ഞുപോയ സിനിമാ കാലത്തെ ഓര്‍ത്തെടുക്കുന്നത്.

സിനിമ സംവിധാനത്തിലേക്ക് കടന്നതിനെക്കുറിച്ച് വിവരിക്കുന്ന കെ. ജയകുമാര്‍, കീരവാണിയുമായി ഒരു ചിത്രത്തില്‍ സഹകരിച്ചതിനെക്കുറിച്ച് കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

രാജീവ്‌നാഥിന്റെ 'സ്വര്‍ണച്ചാമരം'എന്ന മോഹന്‍ലാല്‍-ശിവാജി ഗണേശന്‍ ചിത്രത്തിലെ അഞ്ചുപാട്ടുകള്‍ താനും കീരവാണിയും ഒരുമിച്ചിരുന്ന് തയ്യാറാക്കിയെന്ന് അദ്ദേഹം കുറിക്കുന്നു. 'പടം വഴിയില്‍ നിന്നുപോയി. എന്നിട്ടും ചില പാട്ടുകള്‍ യൂട്യൂബിലൂടെ ഇപ്പോള്‍ കുറെ പ്രശസ്തിനേടി'- ജയകുമാര്‍ എഴുതി.

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: K. Jayakumar, M. M. Keeravani, Memories, Sancharathinte Sangeetham, Autobiography

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Friedrich Engels and Karl Marx

4 min

നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രം നേടുവാനോ ഒരു ലോകം മുഴുവനും! കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ@ 175

Feb 21, 2023


ഒ.വി. വിജയന്‍

3 min

'ലീക്കടിച്ച ഫൗണ്ടന്‍ പേനയും ഒരുണ്ടനൂലും തന്ന് സാമൂതിരി പറഞ്ഞു; 'കെട്ടാന്‍ കയറും വെട്ടാന്‍ വാളും!'

Mar 30, 2023


വേട്ടടി ക്ഷേത്രം

4 min

'എട്ടുവീട്ടിൽ പിള്ളമാരുടെ എട്ടാത്മാക്കള്‍ വീണ്ടും പുറത്തുചാടുമോ എന്ന് ഞാൻ ഒരു നിമിഷം പരിഭ്രമിച്ചു'

Jan 16, 2022

Most Commented