ബഷീർ ചുള്ളിക്കാടിനോട് പറഞ്ഞു: ശ്രദ്ധിച്ചാൽ കേൾക്കാം. ശ്രദ്ധിക്കണം


ബാലചന്ദ്രന്‍ ചുള്ളിക്കാട്

കടന്നുപോകുന്ന ഓരോനിമിഷത്തെയും മനുഷ്യന്റെ ആത്മാവ് എണ്ണിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. ശ്രദ്ധിക്കണം. അദ്ദേഹം ഇരുകൈകളും ഉയര്‍ത്തി.

ബാലചന്ദ്രൻ ചുള്ളിക്കാടും ബഷീറും ഫോട്ടോ: ബിജു വർഗീസ്, റസാക്ക് കോട്ടക്കൽ

ണ്ടു മനീഷികളുടെ കൂടിക്കാഴ്ച. വാക്കുകളേക്കാൾ മൗനം വാചാലമാകുന്ന നിമിഷങ്ങൾ. ബഷീറിന്റെ അളന്നുമുറിച്ച ചോദ്യങ്ങൾ. അതിലും ആറ്റിക്കുറുക്കിയ മറുപടിയോടെ ചുള്ളിക്കാട്. കടന്നുപോകുന്ന സമയത്തെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആത്മാവിനെക്കുറിച്ച് ബഷീർ വാചാലനാവുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ജൂൺ അഞ്ചിനെ രേഖപ്പെടുത്തുന്നതിങ്ങനെയാണ്.

ജൂണ്‍ അഞ്ചിന്റെ ഓര്‍മയ്ക്ക്; ബാലചന്ദ്രന്‍ ചുള്ളിക്കാട്
പോകാനിറങ്ങിയ എന്നെ ബഷീർ തിരിച്ചുവിളിച്ചു. ഗൗരവത്തിൽ ചോദിച്ചു: ''സാറേ, ഈ ലോകത്തിൽ ഏറ്റവും വിലപിടിച്ച സാധനം ഏതാണെന്നറിയാമോ?''
ഞാൻ പറഞ്ഞു: ''ഇല്ല''

തലപൊക്കി സൂര്യനെ ഒന്നുനോക്കിയിട്ട് അദ്ദേഹം പറഞ്ഞു:
''സമയം. പടച്ചോൻ അത് എല്ലാർക്കും അളന്നുകൊടുക്കുന്നു. കടന്നുപോകുന്ന ഓരോനിമിഷത്തെയും മനുഷ്യന്റെ ആത്മാവ് എണ്ണിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചാൽ കേൾക്കാം. ശ്രദ്ധിക്കണം.
അദ്ദേഹം ഇരുകൈകളും ഉയർത്തി.
''മംഗളം.''

Content Highlights: Balachandran Chullikkad writes about Vaikom Muhammed Basheer on his Death Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented