'അന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല, ദേവിക നമ്പ്യാര്‍ എന്റെ ഭാര്യയായി മാറുമെന്ന്'


വിവാഹ നിശ്ചയ വാര്‍ഷിക ദിനത്തിലാണ് 2012-ല്‍ എടുത്ത ചിത്രം വിജയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

വിജയ് മാധവും ദേവികാ നമ്പ്യാരും | Photo: instagram/ vijay madhav

ഭാര്യയും നടിയുമായ ദേവികാ നമ്പ്യാര്‍ക്കൊപ്പം 10 വര്‍ഷം മുമ്പെടുത്ത ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ വിജയ് മാധവ്. വിവാഹ നിശ്ചയ വാര്‍ഷിക ദിനത്തിലാണ് 2012-ല്‍ എടുത്ത ചിത്രം വിജയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഒരു ആല്‍ബത്തിന്റെ റെക്കോഡിങ് സമയത്ത് എടുത്ത ഫോട്ടോയാണ് അത്. അന്ന് ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് കുറിച്ചു.

2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. സീരിയല്‍ നടിയായും അവതാകരയായും പ്രേക്ഷരുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ദേവിക. സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത സംവിധായകനായി.


Content Highlights: vijay madhav about marriage with devika nambiar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented