'പലരുടേയും മുഖത്തെ ഭാവങ്ങള്‍ എന്നെ ഞെട്ടിച്ചു'; അധ്യാപകന്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു


അനു തിരൂർ | Photo: facebook/ anu thirur

നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യം ഏറെ വേദനോടെയാണ് നമ്മള്‍ കണ്ടത്. ഇത്തരം അപമാനങ്ങള്‍ മനസില്‍ നിന്ന് ഒരിക്കലും മായില്ല. കുഞ്ഞുമനസുകളില്‍ ഒരു നോവായി അത് അവശേഷിക്കും. ഇതുമായി ബന്ധപ്പെട്ട് അനു തിരൂര്‍ എന്ന അധ്യാപകന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആറു വയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തിന്റെ വീഡിയോ തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയും ഇത് ശരിയാണോ എന്ന് ചോദിക്കുകയുമാണ് അധ്യാപകന്‍. ഓരോ കുട്ടിയും ഇതിനെതിരെ പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഭാവിയില്‍ ഇത്തരം ഒരു സംഭവം നേരിടേണ്ടി വന്നാണ് എങ്ങനെ പെരുമാറണമെന്നും അധ്യാപകന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. വീഡിയോ കാണിച്ചപ്പോള്‍ പലരുടേയും മുഖത്തെ ഭാവങ്ങള്‍ തന്നെ ഞെട്ടിച്ചുവന്നും കുറിപ്പില്‍ അനു പറയുന്നു.



ഇതിന് താഴെ അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത്. നല്ല അധ്യാപകര്‍ക്ക് നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് ഇതെന്ന് ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: social media post on man brutally attacked six year old in thalassery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented