കുഞ്ഞതിഥിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് സിതാര; മനോഹരമായ വീഡിയോ


സിതാര കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്‌ | Photo: instagram/ sithara krishnakumar

ടുത്ത ബന്ധുവിന്റെ കുഞ്ഞിനൊപ്പമുള്ള മനോഹര ദൃശ്യങ്ങള്‍ പങ്കുവെച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. അപര്‍ണ മേനോന്‍-ഹരിദാസ് ദമ്പതികളുടെ മകള്‍ നൈനികയ്‌ക്കൊപ്പമുള്ള വീഡിയോയാണ് സിതാര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

'ഞങ്ങള്‍ എല്ലാവരും അവളുമായി സ്‌നേഹത്തിലായി' എന്ന കുറിപ്പോടെയാണ് സിതാരയുടെ പോസ്റ്റ്. നൈനികയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന സിതാരയെ വീഡിയോയില്‍ കാണാം.



സിതാരയുടെ മകള്‍ സാവന്‍ ഋതു നൈനികയെ കൊഞ്ചിക്കുന്നതും വീഡിയോയിലുണ്ട്. കുടുംബാഘോഷത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും വീഡിയോയുമാണിത്.

ഈ വീഡിയോ നിരവധി പേരാണ് ലൈക്ക് ചെയ്തത്. മനോഹര ചിത്രങ്ങളാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: singer sithara krishnakumar shares beautiful visuals of niece

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented