Shreya ghoshal
ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പ്രിയങ്കരിയാണ് ഗായിക ശ്രേയാ ഘോഷാല്‍. നിരവധി ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ് . ഗര്‍ഭകാല വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഇളം ചാര നിറത്തിലുള്ള ഗൗണാണ് ശ്രേയ അണിഞ്ഞിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ കാലഘട്ടം അനുഭവിക്കുകയാണെന്നും, ഇത് ദൈവികമാണെന്നും ശ്രേയ കുറിച്ചു.
നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തിന് കമന്റുകളുമായി എത്തി. നിരവധി പേര് ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു.
ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും ചേര്‍ന്നാണ് കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ച് ആരാധകരോട് പറഞ്ഞത്.
Content Highlights: Singer shreya ghoshal shares new maternity pics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..