അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് രവീണ ഠണ്ടൻ; ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തിരുത്തിയ താരത്തിന് പ്രശംസ


നടി രവീണ ടണ്ഠൻ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്

രവീണ ടണ്ഠൻ | Photos: instagram.com|officialraveenatandon

രണാനന്തര ചടങ്ങുകളിൽ പലതിലും സ്ത്രീകൾക്ക് അനുമതി നിഷേധിക്കുന്ന സമ്പ്രദായമാണ് പലരും പിന്തുടരുന്നത്. ഏറ്റവും പ്രിയപ്പെട്ടവരുടെ ചടങ്ങുകൾ പോലും സ്ത്രീയായതിന്റെ പേരിൽ ചെയ്യാൻ കഴിയാത്തവരുണ്ട്. എന്നാൽ അടുത്തിടെയായി അത്തരം രീതികളിൽ മാറ്റങ്ങൾ വരുന്നതും കാണാറുണ്ട്. ബോളിവുഡ് താരം മന്ദിര ബേദി ഭർത്താവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നത് വാർത്തയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ നടി രവീണ ഠണ്ടൻ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.

അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ ഭാ​ഗമായുള്ള പൂജകളും മറ്റും ചെയ്യുന്ന രവീണയാണ് വീഡിയോയിലുള്ളത്. ഇത്തരം മാറ്റങ്ങളിലൂടെ ജെൻഡർ സ്റ്റീരിയോടൈപ്പുകളെ ഇല്ലാതാക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Content Highlights: raveena tandon breaks gender stereotypes performs the last rites of her father


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented