'നന്‍പകല്‍ നേരത്ത്' മയങ്ങി പിഷാരടിയുടെ മകന്‍; 'ചാച്ചിക്കോ'യെന്ന് കുഞ്ചാക്കോ ബോബന്‍


'എന്റെ കണക്ക് ക്ലാസ് ഓര്‍മ വരുന്നു' എന്നായിരുന്നു വിധു പ്രതാപിന്റെ പ്രതികരണം.

രമേഷ് പിഷാരടിയും മകനും | Photo: instagram/ ramesh pisharody

കല്‍ ഇരുന്ന് ഉറങ്ങുന്ന ഇളയ മകന്റെ മനോഹരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സംവിധായനും നടനുമായ രമേഷ് പിഷാരടി. കസേരയില്‍ ഇരിക്കുന്നതിനിടയില്‍ ഉറക്കംതൂങ്ങി മേശയിലേക്ക് വീഴുന്നതും കോട്ടുവായ്‌ ഇടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇടയ്ക്ക് കണ്ണു തുറന്നുപിടിക്കാനും ശ്രമിക്കുന്നുണ്ട്.

'നന്‍ പകല്‍ നേരത്ത് മയക്കം' എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ നിരവധി പ്രശസ്തര്‍ ലൈക്കും കമന്റുമായെത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, വിധുപ്രതാപ്, കനിഹ, രചന നാരായണന്‍ കുട്ടി, ശ്വേതാ മേനോന്‍, ജ്യോത്സ്‌ന രാധാകൃഷ്ണന്‍. ബീനാ ആന്റണി തുടങ്ങിയവര്‍ ഈ ക്യൂട്ട് വീഡിയോക്ക് രസകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തു.



'അച്ചോടാ..ഉമ്മ..ചാച്ചിക്കോ...'എന്ന് കുഞ്ചാക്കോ ബോബന്‍ എഴുതിയപ്പോള്‍ 'എന്റെ കണക്ക് ക്ലാസ് ഓര്‍മ വരുന്നു' എന്നായിരുന്നു വിധു പ്രതാപിന്റെ പ്രതികരണം. പിഷാരടിയുടെ കുഞ്ഞ് പതിപ്പാണ് ഇതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ക്യാപ്ഷന്‍ എഴുതുന്ന വ്യക്തിയാണ് പിഷാരടി. ക്യാപ്ഷന്‍ സിംഹമെന്നും ക്യാപ്ഷന്‍ രാജാവുമെന്നുമെല്ലാം താരത്തിന് വിളിപ്പേരുണ്ട്.


Content Highlights: ramesh pisharody post cute video of his son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


photo: Getty Images

1 min

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമായേക്കും

Nov 25, 2022

Most Commented