'ഈ ചിത്രം അയച്ചുകൊടുത്തപ്പോള്‍ ഭാര്യാസഹോദരന്‍ ഞെട്ടി'; മാധവന്‍ പറയുന്നു


നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'റോക്കറ്ററി: ദി നമ്പി എഫക്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലെ രസകരമായ ഓര്‍മ പങ്കുവെച്ച് നടന്‍ മാധവന്‍.

മാധവനും ഭാര്യ സരിതയും | Photo: twitter madhavan/ AFP

എസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'റോക്കറ്ററി: ദി നമ്പി എഫക്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലെ രസകരമായ ഓര്‍മ പങ്കുവെച്ച് നടന്‍ മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഈ ഓര്‍മ പങ്കിട്ടത്.

ഭാര്യ സരിത ബിര്‍ജോയെ താന്‍ ചുംബിക്കുന്ന ചിത്രം അയച്ചുകൊടുത്തപ്പോള്‍ ഭാര്യാസഹോദരന്‍ ഞെട്ടിയ അനുഭവമാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. ഈ ചിത്രവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാധവനെ തിരിച്ചറിയാനാകാത്ത വിധം അത്രയും സൂക്ഷ്മമായിട്ടായിരുന്നു നമ്പി നാരായണനായുള്ള വേഷപ്പകര്‍ച്ച.

മാധവന്‍ തന്നെ സംവിധാനം ചെയ്ത് ചിത്രം ജൂലൈ ഒന്ന് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. നാലു വര്‍ഷത്തോളമായി ഈ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു മാധവന്‍. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: r madhavan shares his makeover photo with wife rocketry the nambi effect film release

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented