'ഹാപ്പി ബര്‍ത്ത്‌ഡേ റേസൂ ഡാര്‍ലിങ്'; മകള്‍ക്ക് പിറന്നാളാശംസകളുമായി നിവിന്‍ പോളി


2016 മെയ് 25-നാണ് റോസ് ട്രീസ ജനിച്ചത്

മകൾക്ക് പിറന്നാളാശംസ അറിയിച്ച് നിവിൻ പോളി പങ്കുവെച്ച ചിത്രം | Photo: Instagram/ Nivin Pauly

പിറന്നാള്‍ ദിനത്തില്‍ മകള്‍ റോസ് ട്രീസയ്ക്ക് ആശംസയുമായി നടന്‍ നിവിന്‍ പോളി. മകള്‍ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചാണ് നിവിന്‍ ആശംസ നേര്‍ന്നത്. 'ഹാപ്പി ബര്‍ത്ത്‌ഡേ റേസൂ ഡാര്‍ലിങ്' എന്ന് താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

ഗീതു മോഹന്‍ദാസ്, സിജു വില്‍സണ്‍ തുടങ്ങി സിനിമാ ലോകത്തുള്ളവരും ആരാധകരും ഈ പോസ്റ്റിന് കമന്റുകളുമായെത്തി. 2016 മെയ് 25-നാണ് റോസ് ട്രീസ ജനിച്ചത്. നിവിനും ഭാര്യ റിന്നയ്ക്കും ഒരു മകന്‍ കൂടിയുണ്ട്. പത്തു വയസ്സുകാരനായ ദാവീദ് പോളി.

പെണ്‍മക്കളുടെ ദിനത്തിലും നിവിന്‍ മകള്‍ക്ക് ആശംസ അറിയിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. 'പ്രിയപ്പെട്ട റേസൂ,നീ എന്നും എന്റെ മാലാഖയായിരിക്കും' എന്നായിരുന്നു അന്നു ചിത്രത്തിനൊപ്പം നിവിന്‍ പോളി എഴുതിയത്.

Content Highlights: nivin pauly post birthday wish to daughter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented