വിവാദ അഭിമുഖം; മേഗന്‍ മാര്‍ക്കിളിനോട് കൊട്ടാരം തെളിവുകള്‍ ആവശ്യപ്പെട്ടു


1 min read
Read later
Print
Share

കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മേഗനും ഹാരിയും നല്‍കുന്ന ആദ്യ ടെലിവിഷന്‍ അഭിമുഖമാണ് ഇത്.

Meghan markle

ക്കിംഗ്ഹാം പാലസിലെ ബുദ്ധിമുട്ടേറിയ ജോലി സാഹചര്യത്തെ കുറിച്ചുള്ള മേഗന്‍ മാര്‍ക്കിളിന്റെ ആരോപണത്തിന് ശേഷം ഇതിനെ പറ്റിയുള്ള തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കൊട്ടാരം.

ഓപ്ര വിന്‍ഫ്രെയുമായി നടത്തിയ വിവാദ അഭിമുഖത്തിന് ശേഷം കൊട്ടാരം അസ്വസ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇതിന് ശേഷം മേഗന്‍ കൊട്ടാരത്തിന്റെ നോട്ടപുള്ളിയായിരിക്കുകയാണ്. ഇവര്‍ക്കെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെയും ഏര്‍പ്പെടുത്തി.

കൊട്ടാരത്തില്‍ ആരാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്നതിനെ കുറിച്ച് കൃത്യമായ തെളിവുകളും കൊട്ടാരം ആവശ്യപ്പെട്ടിട്ടുണ്ട്

ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 2018 മെയ് മാസത്തില്‍ ഹാരി രാജകുമാരനെ വിവാഹം കഴിച്ച ശേഷം കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ മേഗന്‍ താമസിക്കുമ്പോള്‍ കൊട്ടാരത്തില്‍ ഒരു പ്രമുഖ വ്യക്തി ജോലിക്ക് മോശമായ അന്തരീക്ഷം ഉണ്ടാക്കിയെന്നും ജീവനക്കാരെ വിഷമത്തിലാക്കിയെന്നും പറയുന്നു.

കൊട്ടാരം സ്വയം ഈ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാമെന്ന് ആലോചിക്കുകയായിരുന്നു പിന്നീട് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനം എടുക്കുകയായിരുന്നു.

കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മേഗനും ഹാരിയും നല്‍കുന്ന ആദ്യ ടെലിവിഷന്‍ അഭിമുഖമാണ് ഇത്.

Content Highlights: Meghan Markle Asks For Proof In Buckingham Palace problem

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shabna mariyam

4 min

'നമുക്ക് അപമാനമായ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്നു';വെള്ളംപോലും തിരിച്ചുവാങ്ങി പറഞ്ഞുവിട്ടു

Sep 26, 2023


malavika jayaram

1 min

അളിയാ എന്ന് വിളിച്ച് കാളിദാസ്,സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കുടുംബം; മാളവിക ജയറാം പ്രണയത്തില്‍?

Sep 26, 2023


Lekshmy Nandan

'ലളിതമായ വിവാഹം എന്നത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്, പങ്കെടുത്തത് അഞ്ച് പേര്‍ മാത്രം'; ലക്ഷ്മി

Sep 26, 2023


Most Commented