മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് കാവ്യാ മാധവന്‍; പിറന്നാള്‍ സ്‌പെഷല്‍ ചിത്രം


മീനാക്ഷി ദിലീപും കാവ്യാ മാധവനും | Photo: instagram/ meenakshi dileep

പിറന്നാള്‍ ദിനത്തില്‍ കാവ്യാ മാധവനൊപ്പമുള്ള മനോഹര ചിത്രവുമായി മീനാക്ഷി ദിലീപ്. മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന കാവ്യയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരപുത്രി പങ്കുവെച്ചത്.

ലൗ ഇമോജിയോടെയാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. നടന്‍ ഉണ്ണി മുകുന്ദനും കാവ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. കാവ്യയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്.

ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. സെറ്റ് സാരി ധരിച്ച് സഹോദരി മഹാലക്ഷ്മിയെ എടുത്തുനില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്.

Content Highlights: meenakshi dileep shares a photo with kavya madhavan birthday special


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented