'ഇവനെന്തോ കാര്യം സാധിക്കാനുണ്ട്.' ഭാര്യ പ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍


കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്‌ക്കൊപ്പം | Photo: Instagram/ Kunchacko Boban

ഭാര്യ പ്രിയയോടൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. രസകരമായ ക്യാപ്ഷനോട് കൂടിയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവെച്ചത്.

'ഇവനെന്തോ കാര്യം സാധിക്കാനുണ്ട്. ഈ ചിത്രത്തിന് ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള കമന്റാണിത്' എന്ന കുറിപ്പാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.



ഇതിന് താഴെ നടനും സംവിധായകനുമായ രമേഷ് പിഷാരടി പോസ്റ്റ് ചെയ്ത കമന്റ് അതിലും രസകരമാണ്. 'ഭയങ്കര കെയറിങ്ങാണ്. അതാണ് ഏട്ടന്റെ ലൈന്‍' എന്ന ഡയലോഗാണ് പിഷാരടി കമന്റ് ചെയ്ചതത്. 'ന്നാ തേന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ സംഭാഷണത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ കമന്റ്.

ഓഹോ..റിവേഴ്‌സ് സൈക്കോളജിക്കല്‍ മൂവ്. നടക്കൂല. പ്രിയ ചേച്ചി വീഴുല' എന്ന് നടി ചിന്നു ചാന്ദ്‌നിയും കമന്റ് ചെയ്തു. ആരാധകരും ഈ ചിത്രം ഏറ്റെടുത്തു. 'വീണ്ടും ലിപ് ലോക്ക് ചെയ്യാന്‍ അനുമതി തേടി ചാക്കോച്ചന്‍', 'സംതിങ് ഫിഷി', 'ആരാധകരെ ശാന്തരാകുവിന്‍' എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.

Content Highlights: kunchakko boban shares photo with wife priya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented