ഫാദേഴ്‌സ് ഡേയില്‍ ബാഡ്ജ് സമ്മാനിച്ച് മകള്‍; ജോലിക്കിടയിലും അതു ധരിച്ച് പിതാവ്


'ഹാപ്പി ഫാദേഴ്‌സ് ഡേ അപ്പാ..ഐ ലൗ യു' എന്നാണ് ബാഡ്ജില്‍ എഴുതിയിരിക്കുന്നത്.

മകൾ സമ്മാനിച്ച ബാഡ്ജ് നരിച്ച് പിതാവ്‌ | Photo: twitter/ LoveleenArun

ഫാദേഴ്‌സ് ഡേയില്‍ മനോഹരമായ ഒരു കുറിപ്പും ചിത്രവും പങ്കുവെച്ച് യുവതി. ഫാദേഴ്‌സ് ഡേയില്‍ മകള്‍ സമ്മാനിച്ച ബാഡ്ജും ധരിച്ച് നില്‍ക്കുന്ന പിതാവിന്റെ ചിത്രമാണ് ലവ്‌ലീന്‍ അരുണ്‍ എന്ന യുവതി ട്വീറ്റ് ചെയ്തത്.

'ഹാപ്പി ഫാദേഴ്‌സ് ഡേ അപ്പാ..ഐ ലൗ യു' എന്നാണ് ബാഡ്ജില്‍ എഴുതിയിരിക്കുന്നത്. 'ചോര്‍ച്ചയുള്ള പൈപ്പ് നന്നാക്കാനായി എന്റെ വീട്ടില്‍ വന്ന എല്‍പിജി ഗ്യാസ് ടെക്‌നീഷനാണ്. എട്ടു വയസ്സുള്ള അയാളുടെ മകള്‍ സമ്മാനിച്ചതാണ് ഈ ബാഡ്ജ്. ദിവസം മുഴുവന്‍ ഇത് ധരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു.' ചിത്രത്തിനൊപ്പം യുവതി കുറിച്ചു.

ഈ ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇതു നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുമെന്നും എല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: fathers day woman shares photo of man wearing special badge made by daughter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented