മഹാലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് മീനാക്ഷി; ഓണം ആഘോഷിച്ച് ദിലീപും കുടുംബവും


ദിലീപ് കുടുംബത്തോടൊപ്പം | Photo: Instagram/ Meenakshi

കുടുംബസമേതം ഓണം ആഘോഷിച്ച് നടന്‍ ദിലീപ്. കാവ്യാ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് ദിലീപ് ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കസവുസാരി ഉടുത്ത കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം പട്ടു പാവാട അണിഞ്ഞു നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ഈ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം. മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മ നല്‍കുന്ന ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. തെന്നിന്ത്യന്‍ താരം തമന്നയാണ് ഈ ചിത്രത്തിലെ നായിക. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പണിപ്പുരയിലാണ്. ഇതില്‍ ജോജു ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlights: dileep onam wishes share family photos with kavya madhavan meenakshi and mahalakshmi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented