പുല്ല് ഉപയോഗിച്ച് കണ്‍പീലി; സൗന്ദര്യത്തിനായി യുവതിയുടെ വേറിട്ട പരീക്ഷണം


മരിയാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്‌ | Photo: instagram/ molchanova.mua

പ്പോഴും സുന്ദരിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇതിനായി പലതരം പരീക്ഷണങ്ങളും ഇവര്‍ നടത്താറുണ്ട്. മുഖത്തും കണ്‍പീലികളിലും വരെ പരീക്ഷണങ്ങളുണ്ടാകും.

ഇത്തരത്തില്‍ സൗന്ദര്യ വര്‍ധയ്ക്കായി പുല്ല് ഉപയോഗിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബ്യൂട്ടി വ്‌ളോഗറായ മരിയാന മോള്‍ച്ചനോവയാണ് ഈ പരീക്ഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

പുല്ല് കണ്‍പീലിയില്‍ പശകൊണ്ട് ഒട്ടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പ്രകൃതിദത്തമായ പച്ചകണ്‍പീലി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തു.


Content Highlights: beauty vlogger uses blades of grass to make vegan eyelashes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented