നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനാകുന്നു


നടൻ ബാബുരാജിന്റെ മകൻ അഭയിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രം | Photo: videograb

ടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജ് വിവാഹിതനാകുന്നു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

ബാബുരാജിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് അഭയ്. ഈ ബന്ധത്തില്‍ അക്ഷയ് എന്ന് പേരുള്ള ഒരു മകന്‍ കൂടിയുണ്ട്. പിന്നീട് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്ത ബാബുരാജിന് ആ ബന്ധത്തിലും രണ്ട് മക്കളുണ്ട്. ആര്‍ച്ചയും ആരോമലും.

ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ ആണ് ബാബുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

Content Highlights: baburaj son abhay engagement video

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented