Image: Athiya shetty Instagram
സൗന്ദര്യ സംരക്ഷണത്തിലും ഫിറ്റനസിലും അതീവ ശ്രദ്ധാലുവാണ് ബോളിവുഡ് നടി ആത്തിയ ഷെട്ടി. നടന് സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആത്തിയ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തനിക്ക് ഫലപ്രദമായ ഒരു ബ്യൂട്ടി ടിപ് പങ്കുവെച്ചിരിക്കുകയാണ് ആത്തിയ
വിറ്റാമിന്‍ ഇ കാപ്യൂസള് പൊട്ടിച്ച് മുഖത്ത് പുരട്ടുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച ആന്റി ഓക്സിഡന്റാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിനെ പരിപോഷിപ്പിക്കാന്‍ നല്ലതായ ഇവ എനിക്ക് മികച്ച ഫലമാണ് നല്‍കിയത്. നിങ്ങള്‍ക്കും ഇത് ചേരുമെന്ന് തോന്നുന്നു. ആത്തിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു
ചര്മ്മ് വിദഗ്ദന്റെ ഉപദേശം തേടിയതിന് ശേഷം ഉപയോഗിക്കാനും താരം ഓര്‍മ്മപെടുത്തുന്നു.
Content Highlights: Athiya shetty shares her beauty tip
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..