'വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ചുനിര്‍ത്തിയവള്‍'; മകളെ കുറിച്ച് അശ്വതി


അശ്വതി ശ്രീകാന്ത് മകൾ പദ്മയോടൊപ്പം | Photo: Instagram/ Aswathy Sreekanth

കളുടെ ഒമ്പതാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അവതാരകയും ടെലിവിഷന്‍ താരവുമായ അശ്വതി ശ്രീകാന്ത്. മകള്‍ പദ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമിലാണ് അശ്വതി കുറിപ്പ് പങ്കുവെച്ചത്.

ഫുട്‌ബോള്‍ കളിക്കുന്നതിന് ഇടയില്‍ എടുത്ത മകളുടെ ചിത്രവും ഈ കുറിപ്പിനൊപ്പം അശ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മേ എന്നുള്ള മകളുടെ വിളിയുടെ ആഴത്തിലാണ് തന്റെ ജീവന്റെ വേരുറച്ചതെന്നും കുറിപ്പില്‍ അശ്വതി പറയുന്നു.

വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം തന്റെ ജീവനെ പിടിച്ചുനിര്‍ത്തിയവളാണ് മകളെന്നും ഇനിയാരൊക്കെ ഈ ജന്മം അമ്മേ എന്ന് വിളിച്ചാലും മകളുടെ വിളിയുടെ ആഴം വരില്ലെന്നും അശ്വതി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Content Highlights: aswathy sreekanth birthday wish to daughter padma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented