തോക്കും മഴുവും ബീഫ് ഫ്രൈ സദ്യയും; വ്യത്യസ്തമായ ഓണാഘോഷവുമായി ആലപ്പുഴ ഫോറന്‍സിക് ടീം


കൃഷ്ണൻ ബാലേന്ദ്രൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: Facebook/ Krishnan Balendran

വ്യത്യസ്തമായ ഓണാഘോഷവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം. ഫോറന്‍സിക് ലാബിലെ തോക്കും മഴുവുമെല്ലാം പിടിച്ചായിരുന്നു ജീവനക്കാരുടെ ഓണാഘോഷം.

ബീഫ് അടക്കമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഓണസദ്യയും ഒരുക്കി. അത്തപ്പൂക്കളത്തില്‍ തുടങ്ങിയ ആഘോഷം ജീവനക്കാരുടെ ഒത്തൊരുമയുടെ പ്രതീകമായി. ഇതിന്റെ ചിത്രങ്ങള്‍ ഫോറന്‍സിക് വിഭാഗം മേധാവി കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഓണാഘോഷം എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ആഘോഷം സംഘടിപ്പിച്ചതെന്നും ജീവനക്കാര്‍ തമ്മില്‍ വലിപ്പ ചെറുപ്പമില്ലാതെ ഇത്രയും ചങ്ങാത്തം കാത്തുസൂക്ഷിക്കുന്ന വേറെ ഒരിടത്തും താന്‍ ജോലി ചെയ്തിട്ടില്ലെന്നും കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Content Highlights: alappuzha medical college forensic team onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented