'മമ്മയുടെ മുടിയും മൂക്കും കമ്മലുമുള്ളപ്പോള്‍ കുഞ്ഞിന് വേറെ കളിപ്പാട്ടങ്ങളെന്തിന്?'


മകന്‍ ലൂക്കയ്‌ക്കൊപ്പമുള്ള കുസൃതി നിറഞ്ഞ ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

മകൻ ലൂക്കയ്‌ക്കൊപ്പം മിയ ജോർജ്ജ്‌ | Photo: instagram/ miya george

സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമല്ല, അമ്മയുടെ റോളും ആസ്വദിക്കുകയാണ് നടി മിയാ ജോര്‍ജ്ജ്. മകന്‍ ലൂക്കയ്‌ക്കൊപ്പമുള്ള കുസൃതി നിറഞ്ഞ ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അതുപോലൊരു 'ക്യൂട്ട്' ചിത്രങ്ങളുടെ പരമ്പര മിയ പോസ്റ്റ് ചെയ്തു.

അമ്മയുടെ മുടിയും മൂക്കും കമ്മലുമെല്ലാം ലൂക്ക പിടിച്ചുവലിക്കുന്ന ചിത്രങ്ങളാണിത്. അതിന് മനോഹരമായൊരു ക്യാപ്ഷനും മിയ നല്‍കിയിട്ടുണ്ട്. 'മമ്മയ്ക്ക് മനോഹരമായ മുടിയും മൂക്കും കമ്മലുള്ളപ്പോള്‍ കുഞ്ഞിന് വേറെ കളിപ്പാട്ടങ്ങള്‍ എന്തിനാണ്?' എന്നാണ് മിയ കുറിച്ചത്.

ഇതിന് നിരവധി ആരാധകര്‍ കമന്റുമായെത്തി. എല്ലാവരും ലൂക്കയോടുള്ള ഇഷ്ടവും വാത്സല്യവുമാണ് പങ്കുവെച്ചത്. ലൂക്ക അറ്റാക്ക് മോഡിലാണെന്നും ആരാധകര്‍ കമന്റ് ചെയ്തു.

2020 സെപ്റ്റംബര്‍ 12-നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. 2021 ജൂലൈ ആറിന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു.

Content Highlights: actror miya george shares cute photos with son luca

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented