മൊട്ടയടിച്ചപ്പോള്‍ തലയില്‍ പാട്;ദ മെട്രിക്‌സ് ഡീപ്രോഗ്രാമിങ്‌ പ്ലഗ്ഇന്‍ ചെയ്തതിന്റെ തെളിവെന്ന് ലെന


നടന്‍മാരായ ഹരീഷ് ഉത്തമനും അതുല്‍ കുല്‍ക്കര്‍ണിയുമെല്ലാം ചിത്രത്തിന് കമന്റുമായെത്തി.

ലെന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ lena

പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി ലെന. തല മൊട്ടയടിച്ചുള്ള ചിത്രങ്ങളാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

തലയുടെ മുന്‍ഭാഗത്തിന്റേയും പിന്‍ഭാഗത്തിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ച് രസകരമായ കുറിപ്പും ലെന എഴുതിയിട്ടുണ്ട്. ഹോളിവുഡ് സിനിമ 'ദ മെട്രിക്‌സ്' കഥാസന്ദര്‍ഭവുമായി കോര്‍ത്തിണക്കിയുള്ളതാണ് ലെന നല്‍കിയ ക്യാപ്ഷന്‍.

'എന്റെ തല മൊട്ടയടിച്ചപ്പോള്‍ ദ മെട്രിക്‌സ് ഡീപ്രോഗ്രാമിങ്‌ പ്ലഗ് ഇന്‍ ചെയ്തതിന്റെ തെളിവു കണ്ടു. തലയുടെ പിന്നിലെ പാടുനോക്കൂ'-ലെന കുറിച്ചു.

നിരവധി പേര്‍ ഈ ചിത്രത്തിന് ലൈക്കും കമന്റുമായെത്തി. ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടിയാണോ ഈ രൂപമാറ്റം എന്ന് ആരാധകര്‍ അന്വേഷിക്കുന്നു. നടന്‍മാരായ ഹരീഷ് ഉത്തമനും അതുല്‍ കുല്‍ക്കര്‍ണിയുമെല്ലാം ചിത്രത്തിന് കമന്റുമായെത്തി. ഇതിനു മുമ്പും താരം തല മൊട്ടയടിച്ചിട്ടുണ്ട്.


Content Highlights: actress lena shaved head new look goes viral

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented