ബീന ആന്റണിയും മനോജ് കുമാറും | Photo: Facebook/ Manoj Kumar
നടി ബീനാ ആന്റണിയുമായുള്ള ദാമ്പത്യം 19 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് നടന് മനോജ് കുമാര്‍. ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി കുടുംബം മുന്നോട്ടുപോകുന്നുവെന്നും ഈ ജീവിതയാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്നും അതേ പ്രണയം കിനിയുന്നുവെന്നും മനോജ് പറയുന്നു. കുടുംബചിത്രങ്ങള്‍ ചേര്‍ത്ത് മകന് ആരോമല്‍ (ശങ്കുരു) തയ്യാറാക്കിയ വീഡിയോയും കുറിപ്പിനൊപ്പം മനോജ് പങ്കുവെച്ചിട്ടുണ്ട്. 2003-ലാണ് മനോജ് കുമാറും ബീനാ ആന്റണിയും വിവാഹിതരായത്.
Content Highlights: actor manoj kumar and actress beena antony 19th wedding aaniversary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..