'അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കൂടെക്കൂട്ടിയത് ഈയൊരു വസ്തു മാത്രം';  വേര്‍പാടിന്റെ വേദനയില്‍ അഭയ 


അഭയ ഹിരൺമയി | Photo: instagram/ abhaya hiranmayi

കാലത്തില്‍ വേര്‍പിരിഞ്ഞ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഗായിക അഭയ ഹിരണ്‍മയി. അച്ഛന്റെ വാച്ച് കൈയില്‍ കെട്ടിയ വീഡിയോ പോസ്റ്റ് ചെയ്താണ് അഭയ അച്ഛന്‍ അവശേഷിപ്പിച്ച ശൂന്യതയെ കുറിച്ച് പറയുന്നത്.

'അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടിയത് ഇത് മാത്രം. ഞാന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ അദ്ദേഹത്തിന് സമ്മാനിച്ചതാണ് ഈ വാച്ച്. എല്ലാ വിശേഷ ദിവസങ്ങളിലും അദ്ദേഹം ഇത് അണിയും'-വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അഭയ പറയുന്നു.



താന്‍ അച്ഛന്റെ രാജകുമാരിയാണെന്നും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തിരുവനന്തപരും ദൂരദര്‍ശന്‍ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനും നാടകകലാകാരനുമായിരുന്ന അഭയയുടെ അച്ഛന്‍ ജി മോഹന്‍ 2021 മെയ് പതിനഞ്ചിനാണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

Content Highlights: abhaya hiranmayi shares emotional note about father

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented