'മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ച മനുഷ്യന്‍'; കുറിപ്പുമായി എഎ റഹീമിന്റെ ഭാര്യ


എഎ റഹീമും ഭാര്യ അമൃത റഹീമും | Photo: facebook/ aa rahim

രണത്തിന്റെ തൊട്ടടുത്ത് നിന്ന് ജീവിതം തിരിച്ചുപിടിച്ച സന്തോഷം പങ്കുവെച്ച്‌ എഎ റഹീം എംപിയുടെ ഭാര്യ അമൃത റഹീം. ഇരുവരുടേയും ഒമ്പതാം വിവാഹ വാര്‍ഷിക ദിനത്തിലാണ് അമൃത തന്റെ സന്തോഷം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ച മനുഷ്യന്‍ എന്നാണ് റഹീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. ഒപ്പം തന്റെ രോഗകാലത്ത് കൂടെ നിന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനുമെല്ലാം അമൃത നന്ദി അറിയിക്കുന്നുണ്ട്.



മസ്തിഷ്‌ക രോഗമായ മെനിഞ്ചൈറ്റിസ് ആണ് അമൃതയെ ബാധിച്ചതെന്നാണ് പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ.

Content Highlights: aa rahim mp wife amruta rahim facebook post about survival and wedding anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented