2021ൽ വാർത്തകളിൽ നിറഞ്ഞ 20 വനിതകൾ; പട്ടികയിൽ പ്രിയങ്കയും കമലാ ഹാരിസും ​ഗ്രേറ്റയും


രാഷ്ട്രീയ, സിനിമാ, സാംസ്കാരി രം​ഗത്തെ പ്രമുഖരും ​ഗായകരും അവതാരകരുമൊക്കെ ഇരുപതം​ഗ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അവർ ആരെല്ലാമാണെന്ന് നോക്കാം.

പ്രിയങ്ക ചോപ്ര, മലാല യൂസഫ്സായി, എലിസബത്ത് രാജ്ഞി, കമലാ ഹാരിസ്

2021ൽ ലോകത്തിൽ ഏറ്റവും ആരാധിക്കപ്പെട്ട 20 സ്ത്രീകളുടെ പട്ടിക പുറത്തുവന്നു. ബ്രിട്ടീഷ് ആസ്ഥാനമായുള്ള യൂ​ഗോവ്(youGov) എന്ന പോൾസ്റ്ററാണ് ആ​ഗോളതലത്തിൽ നടത്തിയ സർവേയുടെ ഫലം പുറത്തുവിട്ടത്. മുപ്പത്തിയെട്ടോളം രാജ്യങ്ങളിൽ നിന്ന് ഓൺലൈനിലൂടെ സംഘടിപ്പിച്ച സർവേയിൽ 42,000 പേരാണ് പങ്കെടുത്തത്. രാഷ്ട്രീയ, സിനിമാ, സാംസ്കാരി രം​ഗത്തെ പ്രമുഖരും ​ഗായകരും അവതാരകരുമൊക്കെ ഇരുപതം​ഗ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അവർ ആരെല്ലാമാണെന്ന് നോക്കാം.

ജെസീന്ത ആർഡേൺ