Lifestyle

സൗഹൃദത്തിന്റെ കഥ പറഞ്ഞ് രഞ്ജിനിമാര്‍

19 August, 2022 | ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

ഒരേ പേരുകാര്‍. സ്വഭാവവും ഒരുപോലെ. മനസ്സില്‍ വരുന്നത് രണ്ടുപേരും തുറന്നടിച്ച് പറയും.

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

പേരിനൊപ്പം അച്ഛനെ ചേര്‍ത്തുപിടിച്ച രണ്ടുപേര്‍. എന്നാല്‍ രണ്ടുപേരും അമ്മക്കുട്ടികള്‍.

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

'എന്തു വന്നാലും എനിക്കൊപ്പം അവളുണ്ടാകും', ആ വിശ്വാസമാണ് ഇവരുടെ സൗഹൃദത്തിന്റെ കരുത്ത്.

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

വ്യക്തിയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് കരുത്തു നല്‍കുന്നത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. അതുണ്ടാക്കാന്‍ ഞങ്ങള്‍ പഠിച്ചു.

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

ഇരുവരും കണ്‍ട്രോള്‍ ഫ്രീക്ക്. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നവര്‍.

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

വിവാഹത്തോട് ഇരുവരും നോ പറയുന്നു. പ്രണയത്തിന് ദൃഢതയുണ്ടെങ്കില്‍ വിവാഹത്തിന്റെ ആവശ്യമില്ല.

ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

NEXT STORY

ആരാണ് ദ്രൗപദി മുർമു?


Swipe-up to View