.jpg?$p=907bfbf&f=16x10&w=856&q=0.8)
ഫാഷൻ ഷോയിൽ നിന്ന്
കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഗെയിംസിന്റെ ഭാഗമായി, കൈത്തറിയുടെ പെരുമയും സൗന്ദര്യവും ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ഫാഷൻ ഷോ അരങ്ങേറി.
വ്യത്യസ്ത മേഖലകളിൽ അതിജീവനത്തിന്റെ പാഠംപകർന്ന 250 മോഡലുകൾക്കുമൊപ്പം നടി പാർവതി ജയറാമും മകൾ മാളവികയും നിശാഗന്ധിയിലെ റാമ്പിൽ കൈത്തറി വേഷമണിഞ്ഞ് ചുവടുവച്ചു. തിരുവനന്തപുരം വീവേഴ്സ് വില്ലേജാണ് മെഗാഷോ അവതരിപ്പിച്ചത്.
.jpg?$p=a35c8ca&w=610&q=0.8)
ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, പ്രൊഫഷണലുകൾ തുടങ്ങിയവർ പ്രമുഖ മോഡലുകൾക്കൊപ്പം വേദിയിലെത്തി.
.jpg?$p=c55ef3a&w=610&q=0.8)
ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ, ആദ്യ വനിതാ ബൈക്ക് റൈഡർ ഷൈനി തുടങ്ങിയവരും റാമ്പിലെത്തി. ശോഭാ വിശ്വനാഥായിരുന്നു മെഗാഷോ ഡയറക്ടർ.
.jpg?$p=6ab5f79&w=610&q=0.8)
.jpg?$p=daa5eaf&w=610&q=0.8)
.jpg?$p=b03efb0&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..